പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന ശ്രദ്ധ ദിനേശിന് പിറന്നാള്‍ ആശംസകള്‍
17ാമത്തെ പിറന്നാള്‍ ആഘോഷിക്കുന്ന ശ്രദ്ധ ദിനേശിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സമീക്ഷ യുകെ നാഷണല്‍ സെക്രട്രറി ദിനേശ് വെള്ളാപ്പള്ളിയുടേയും സുമയുടേയും മകളാണ്.