ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ഇന്ന് ആദ്യ കുര്‍ബാന സ്വീകരിച്ച ശ്രീ സോണി ജെയിംസിന്റെയും സോണിയാ സോണിയുടേയും മകന്‍ ജെയ്മി സോണി ജെയിംസിന് ആശംസകള്‍..
ചടങ്ങില്‍ ഫാ ബോണി അഗസ്റ്റിന്‍ , ഫാ പോള്‍വെട്ടിക്കാട്ട് എന്നിവര്‍ കാര്‍മ്മികരായിരുന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സ്‌നേഹ വിരുന്നില്‍ നിരവധി പേര്‍ പങ്കെടുത്തു.
ആദ്യമായി ഈശോയെ നാവില്‍ നുണഞ്ഞ ജെയ്മി സോണി ജെയിംസിന് ആശംസകള്‍