CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 59 Seconds Ago
Breaking Now

ഗ്ലോസ്റ്ററിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ഫിലിപ് കണ്ടോത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം ഗംഭീരമായി

ഏവര്‍ക്കും പ്രിയങ്കരനും ഗ്ലോസ്റ്ററിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ഫിലിപ് കണ്ടോത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം ഗംഭീരമായി

സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഗ്ലോസ്റ്റര്‍ വികാരി ഫാ.അഗസ്റ്റിൻ വാമറ്റത്തിൽ, സി. ഗ്രേസ് മേരി, ഗ്ലോസ്റ്ററിലെ സുഹൃത്തുക്കളും ബന്ധു മിത്രാതികളും ചേര്‍ന്നാണ് ആഘോഷിച്ചത്. വൈകീട്ട് മാത്സണിലെ ഹാളില്‍ ആണ് ആഘോഷം നടന്നത്.

ഫിലിപ്പിന്റെ ഭാര്യ സിജി ഫിലിപ്പ്, മക്കള്‍ അലീന ഫിലിപ്പ്, അക്‌സല്‍ ഫിലിപ്പ്, അന്നബെല്‍ ഫിലിപ്പ് . കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാംഗമാണ്.

50ാം പിറന്നാള്‍ ആഘോഷിക്കുന്ന ഫിലിപ്പ് കണ്ടോത്തിന് ആശംസകള്‍ നേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.