CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 16 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവാറ 2021 ബൈബിള്‍കക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു

സുവാറ 202. ബൈബിള്‍ ക്വിസ് സെമിഫൈനല്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റണ്ടുമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്.

സെമിഫൈനല്‍ രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത്. രണ്ടുമത്സരങ്ങളില്‍ നിന്നുംകൂടി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ ഏജ ഗ്രുപ്പില്‍നിന്നുമുള്ള അഞ്ച് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. സുവാറ 2021 ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഡിസംബര്‍ ന നടക്കും. ഗവണ്മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരങ്ങളുടെ നടത്തിപ്പില്‍ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായാല്‍ മത്സരാര്‍ത്ഥികളെ മുന്‍ക്കൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിശ് അപ്പൊസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 202 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നത്. സുവാറ 2020 മത്സരങ്ങള്‍ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയതുപോലെതന്നെ സുവാറ രണ്ടാം വര്‍ഷമത്സരങ്ങളും വിശ്വാസികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ് .കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി

ബൈബിള്‍ അപ്പോസ്തലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ റീജിയണല്‍ കോര്‍ഡിനേറ്റര്‍സുമായിട്ട ബന്ധപ്പെടുകയോ ചെയ്യേണ്ടാതാണ്

സെമിഫൈനല്‍ മത്സരവിജയികള്‍ : 

 




കൂടുതല്‍വാര്‍ത്തകള്‍.