ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിനോദ് കോവൂര്‍. ധീരജിന്റെ കുടുംബത്തിന്റെ സന്തോഷവും നിഖിലിന്റെ കുടുംബത്തിന്റെ മനസമാധാനവും നഷ്ടമായി. ഇതിലൂടെ എന്താണ് നേടിയത് എന്ന് അദ്ദേഹം ചോദിച്ചു.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ധീരജിന്റെ വീട്ടില്‍ ഇനി സന്തോഷമില്ല. നിഖിലിന്റെ വീട്ടില്‍ മനസമാധാനവുമില്ല ആര് എന്ത് നേടി ?' വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.