CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 9 Seconds Ago
Breaking Now

ത്യാഗ സ്മരണയില്‍ ഭക്തി സാന്ദ്രമായി ലെസ്റ്ററിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍

കോവിഡ്  മഹാമാരിയില്‍നിന്ന് ഭാഗിഗമായി  മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ ലെസ്റ്ററില്‍ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത.

ദേവാലയത്തിന്റെ ഹാളില്‍  അനുബന്ധ  ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ  കര്‍മങ്ങള്‍ക്ക് വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ നേത്ത്ര്വം നല്‍കി . ദീര്‍ഘ  ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരല്‍ എല്ലാവര്ക്കും  പ്രാര്‍ത്ഥനയുടെയും പങ്കുവെയ്ക്കലിന്റെയും ഓര്‍മ പുതുക്കലായി. 

 




കൂടുതല്‍വാര്‍ത്തകള്‍.