CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 50 Seconds Ago
Breaking Now
ലേബറിന്റെ 'വണ് ഇന്, വണ് ഔട്ട്' സ്കീം പാളുന്നു; പുറത്ത് പോകുന്നവര് തുച്ഛം, അകത്ത് വരുന്നവര്ക്ക് മെച്ചം! ഇതുവരെ ഫ്രാന്സിലേക്ക് നാടുകടത്തിയത് ചെറുബോട്ടിലെത്തിയ 26 പേരെ മാത്രം; എത്തിച്ചേര്ന്നത് പതിനായിരം പേര്
ഇനി താങ്ങാന് വയ്യേ! ബജറ്റില് നികുതി 'ഷോക്ക്' സമ്മാനിക്കരുതെന്ന് അപേക്ഷിച്ച് ബിസിനസ്സുകള്; കടക്കെണിയില് മുങ്ങുമ്പോള് ചാന്സലറുടെ പദ്ധതികളില് ആശങ്ക; സാധാരണ വീട്ടുടമകളില് നിന്നും ആയിരക്കണക്കിന് പൗണ്ട് പിരിക്കാന് 'മാന്ഷന് ടാക്സ്' തിരിച്ചെത്തിക്കുമെന്ന് സൂചന
ഒടുവില് ഗാസയ്ക്കും, ഇസ്രയേലിനും ആശ്വാസം; വെടിനിര്ത്തല് കരാര് അംഗീകരിച്ച് പ്രധാനമന്ത്രി നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ്; ബന്ദികളെ വിട്ടയയ്ക്കും; ഗാസയില് ടോണി ബ്ലെയറിന്റെ ഭരണം തള്ളി ഹമാസ്; രണ്ട് വര്ഷം നീണ്ട യുദ്ധക്കെടുതി അവസാനിക്കും?
ബ്രിട്ടനിലെ ജനങ്ങള്ക്കുള്ള ആധാര് കാര്ഡായി ഡിജിറ്റല് ഐഡി മാറും? പാസ്പോര്ട്ടിനും, സ്കൂള് അഡ്മിഷനും വരെ രേഖയായി ഉപയോഗിക്കേണ്ടി വരുമെന്ന് സമ്മതിച്ച് പ്രധാനമന്ത്രി; തൊഴില് ചെയ്യാനുള്ള അവകാശത്തില് ഒതുക്കിയില്ലെങ്കില് അനധികൃത കുടിയേറ്റക്കാര്ക്ക് വമ്പന് പണി
ജൂത പ്രതിഷേധക്കാര്ക്ക് നേരെ 'കഴുത്തറുക്കല് ആംഗ്യം'; സസ്പെന്ഷന് കിട്ടാതെ രക്ഷപ്പെട്ട എന്എച്ച്എസ് ജൂനിയര് ഡോക്ടര്ക്ക് രണ്ടാം ട്രിബ്യൂണല് വിചാരണ; ജൂത വംശവേട്ട വെറും കഥയാണെന്ന് പറയുന്ന ഓര്ത്തോപീഡിക് സര്ജനെതിരെ നടപടി വേണ്ടേ?
സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും, സ്റ്റാമ്പ് ഡ്യൂട്ടി നിര്ത്തലാക്കും; ഓഫറുകളുമായി കെമി ബാഡെനോക്; സ്റ്റാര്മറുടെ 'ദുരന്ത നാളുകളില്' നിന്നും ബ്രിട്ടനെ രക്ഷിക്കും; ലേബറിനും, റിഫോമിനും എതിരെ കണ്സര്വേറ്റീവുകള്ക്ക് പൊരുതാനുള്ള എനര്ജിയുമായി നേതാവ്
ജൂതര് മരിച്ചാല് ഞങ്ങള്ക്കെന്താ! ലണ്ടനിലെ ടവര് ബ്രിഡ്ജ് അടപ്പിച്ച് പലസ്തീന് അനുകൂലികള്; ഒക്ടോബര് 7 തീവ്രവാദി അക്രമത്തിന്റെ വാര്ഷികത്തില് വംശഹത്യക്ക് ആഹ്വാനം ചെയ്ത് മുദ്രാവാക്യങ്ങള്; നാണംകെട്ട് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; ലക്ഷ്യം വ്യാപാരബന്ധം ഉറപ്പിക്കല്; ഓഫറിന് പകരം ഇന്ത്യക്കാര്ക്ക് ഭാവിയില് കൂടുതല് വിസ വാരിക്കോരി നല്കാന് പദ്ധതിയില്ലെന്ന് സ്റ്റാര്മര്; ഒപ്പമുള്ളത് 100-ലേറെ ബ്രിട്ടീഷ് ബിസിനസ്സ് മേധാവികളുടെ ജംബോ സംഘം
ഞങ്ങള് ഭരണത്തിലെത്തിയാല് നികുതി കുറയും; സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ 'ഗോള്ഡന് റൂള്'; 25 ബില്ല്യണ് പൗണ്ടിന്റെ നികുതി കുറയ്ക്കാന് വഴിയൊരുക്കി ബാഡെനോക്; കണ്സര്വേറ്റീവ് പാര്ട്ടിയെ പതനത്തില് നിന്നും രക്ഷിക്കുമോ ഈ പ്രഖ്യാപനങ്ങള്?
കൂടുതല് ആലോചിക്കാന് ഒന്നുമില്ല, അടുത്ത തെരഞ്ഞെടുപ്പില് കൈകോര്ക്കണം! പൊതുതെരഞ്ഞെടുപ്പില് കണ്സര്വേറ്റീവ്-റിഫോം യുകെ സഖ്യം വേണമെന്ന് മൂന്നില് രണ്ട് ടോറി അംഗങ്ങള്; നിഗല് ഫരാഗ് പ്രധാനമന്ത്രി പദത്തിലേക്ക് അടുക്കുമ്പോള് ഇത് സംഭവിക്കുമോ?
എന്എച്ച്എസില് സമരങ്ങളുടെ അരങ്ങൊരുങ്ങുന്നു; മറ്റൊരു വിഭാഗം എന്എച്ച്എസ് ഡോക്ടര്മാര് കൂടി സമരത്തിന് പച്ചക്കൊടി വീശി; പണിമുടക്കിനെ വന് തോതില് അനുകൂലിച്ച് ഫസ്റ്റ് ഇയര് ഡോക്ടര്മാരും; 97% അനുകൂലിച്ചതായി ബിഎംഎ
ഇസ്രയേലില് കടന്നുകയറി പിഞ്ചുകുഞ്ഞുങ്ങളെ ഉള്പ്പെടെ വെട്ടിക്കീറിയ 'തൂഫാന് അല് അഘ്സ' ബ്രിട്ടനില് ആഘോഷമാക്കാന് പലസ്തീന് അനുകൂലികള്; ഒക്ടോബര് 7 മാര്ച്ചില് വിദ്യാര്ത്ഥികള് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി; സിനഗോഗ് ഭീകരാക്രമണത്തിന് ശേഷവും നേരം വെളുക്കാത്ത നടപടികള്
യുകെയില് ഭവനവില്പ്പന പൊടിപൊടിക്കും! വീട് വാങ്ങുന്നതിന്റെ വേഗത വര്ദ്ധിപ്പിക്കാന് നിര്ദ്ദേശങ്ങളുമായി ഗവണ്മെന്റ്; 'ചില' ചെലവുകള് വാങ്ങുന്നവരുടെ തലയില് നിന്നും വില്ക്കുന്നവരുടെ തലയിലേക്ക് മാറ്റാന് നീക്കം
റാഡിക്കല് ഇസ്ലാമിസത്തോട് 'സഹിഷ്ണുത' കാണിക്കുന്നതിനെതിരെ ടോറി നേതാവ്; ബ്രിട്ടനിലെ തെരുവുകളില് വിദ്വേഷത്തിന്റെ കാര്ണിവല്; മാഞ്ചസ്റ്റര് സിനഗോഗ് ഭീകരാക്രമണത്തിന് ശേഷവും ഈ ആഭാസം അരങ്ങേറുന്നതിനെതിരെ ബാഡെനോക്
എന്എച്ച്എസ് ഇംഗ്ലണ്ടിനെ കെട്ടിപ്പൂട്ടാനുള്ള പദ്ധതികള് കുഴപ്പത്തില്; വഴികാണിക്കാതെ ഗവണ്മെന്റ്; ഹെല്ത്ത് & സോഷ്യല് കെയര് ഡിപ്പാര്ട്ട്മെന്റിലെ ജോലികള് ആവര്ത്തിച്ച് പണം പാഴാക്കുന്നുവെന്ന് കണ്ടെത്തിയിട്ടും പ്രതിസന്ധി തുടരുന്നു; പിരിച്ചുവിടല് ബില് ആര് വഹിക്കും?
ബ്രിട്ടനിലെ പ്രോപ്പര്ട്ടി വിപണിക്ക് ചരമഗീതം കുറിയ്ക്കുമോ ചാന്സലര്! സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്ഷിക നികുതി; വീട് വിറ്റ് ലാഭം ഉണ്ടാക്കുമ്പോള് കൂടുതല് ക്യാപിറ്റല് ഗെയിന്സ് ടാക്സ്; ഒപ്പം കൗണ്സില് ടാക്സിലും മാറ്റങ്ങള്; ഭയപ്പെടുത്തി അഭ്യൂഹങ്ങള്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
സേറാ മറിയം ബെസ്റ്റോ
ബെസ്റ്റോ ചാക്കോ -സോന ബെസ്റ്റോ ദമ്പതികളുടെ മകള് സേറാ മറിയം ബെസ്റ്റോ
കൂടുതല്വാര്ത്തകള്.
ആഞ്ജല മാര്ട്ടിന് പാലമറ്റം
ഐറിൻ ആൻ ജൂബി. ഗ്ലോസ്റ്റർ
ഓഷിൻ മേരി ഷിജോ
മായാ ലില്ലി ജേക്കബ്, ബ്രിസ്റ്റോള്