CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 35 Minutes 46 Seconds Ago
Breaking Now
നികുതികള്ക്ക് തിരികൊളുത്തിയാല്, വാലിന് തീപിടിക്കും! ഇന്ഹെറിറ്റന്സ് ടാക്സ് വര്ദ്ധിപ്പിക്കുന്നതില് സംശയിച്ച് ചാന്സലര്; പെന്ഷന് റിലീഫ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു; പ്രൈവറ്റ് സ്കൂളുകള്ക്കും, നോണ്-ഡോമിസൈല് പദവിയുള്ളവര്ക്കും എതിരായ നികുതിവേട്ടയുടെ കടുപ്പം കുറയും
നഴ്സുമാര്ക്ക് ശമ്പളവര്ദ്ധന ഒരിക്കലും 'സമയത്ത്' കിട്ടില്ല! 2025-26 വര്ഷത്തേക്കുള്ള എന്എച്ച്എസ് ശമ്പളവര്ദ്ധയ്ക്കുള്ള പദ്ധതി ആരംഭിച്ച് ഗവണ്മെന്റ്; അടുത്ത വര്ഷവും നഴ്സുമാര്ക്ക് കൃത്യസമയത്ത് ശമ്പളവര്ദ്ധന ലഭിക്കാന് സാധ്യതയില്ലെന്ന് മുന്നറിയിപ്പ്
വിശ്വസ്തനായ ജിപി വനിതാ രോഗികളെ ചികിത്സിക്കുന്നതിനിടെ പീഡിപ്പിച്ചതിന് 22 വര്ഷം അകത്ത്! വേട്ടക്കാരനായി മാറിയ 65-കാരന് ഫാമിലി ഡോക്ടര് അക്രമിച്ചത് ഏഴ് രോഗികളെ; ലൈംഗിക തൃപ്തിക്കായി രോഗികളെ വസ്ത്രം അഴിപ്പിച്ച് അനാവശ്യ സ്വകാര്യ പരിശോധനകള് നടത്തി
നോര്ത്ത് യോര്ക്ക്ഷയറില് നിന്നും കാണാതായ നഴ്സ് ഇപ്പോഴും കാണാമറയത്ത്; കഴിഞ്ഞ തിങ്കളാഴ്ച അപ്രത്യക്ഷയായ 34-കാരിയ്ക്കായി തെരച്ചില് ശക്തമാക്കി; മഴ കരുത്താര്ജ്ജിച്ചാല് കണ്ടെത്തല് ദുഷ്കരമാകുമെന്ന് ആശങ്ക
ലേബര് ഗവണ്മെന്റ് 100 ദിവസം തികയ്ക്കുന്നതിന് മുന്പ് സ്റ്റാര്മറുടെ ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്; പകരക്കാരന് വരുന്നത് അറിഞ്ഞ് സ്യൂ ഗ്രേ രാജിവെച്ചു; വിവാദങ്ങള് ആളിപ്പടര്ന്നതോടെ ഉന്നത ടീമില് അഴിച്ചുപണി നടത്തി പ്രധാനമന്ത്രി
പെന്ഷന്കാര്ക്കുള്ള 'പണി' തല്ക്കാലം ഒതുക്കിവെച്ച് ചാന്സലര്; നഴ്സുമാര്, അധ്യാപകര്, മറ്റ് പൊതുമേഖലാ ജീവനക്കാര് തുടങ്ങിയവരെ മോശമായ രീതിയില് ബാധിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ പെന്ഷന് ടാക്സ് വേട്ട മാറ്റിവെച്ച് റീവ്സ്
എന്എച്ച്എസില് പരിഷ്കാരങ്ങള് വന്നില്ലെങ്കില് ജീവനുകള് അപകടത്തിലാകും; മുന്നറിയിപ്പുമായി കൊറോണര്മാര്; ബെഡുകള് ഫ്രീയാക്കാന് മാറ്റങ്ങള് വേഗത്തിലാക്കണമെന്ന് ഹെല്ത്ത് സെക്രട്ടറിക്ക് നിര്ദ്ദേശം; ജനം മരിക്കുന്നത് കാത്തിരുന്ന്!
യൂറോപ്പില് പടര്ന്നുപിടിച്ച് പുതിയ എക്സ്ഇസി കൊവിഡ് വേരിയന്റ്; ജര്മ്മനിയില് ആദ്യം കണ്ടെത്തിയ സ്ട്രെയിന് ബ്രിട്ടനിലും; അതിവേഗത്തില് പടരുന്ന പശ്ചാത്തലത്തില് ആയിരങ്ങള്ക്ക് കൊവിഡ് ബൂസ്റ്റര് വാക്സിന് ഓഫര് ചെയ്ത് എന്എച്ച്എസ്
ജോലിക്കാരുടെ അവകാശങ്ങളില് പുത്തന് പരിഷ്കാരം; ആദ്യ ദിനം മുതല് സിക്ക് പേ ലഭിക്കുന്നത് അവകാശമാക്കും; നാലാം ദിനം മുതല് മാത്രം സിക്ക് പേ നേടാന് അനുവദിക്കുന്ന നിലവിലെ നിയമം പുതുക്കാന് ലേബര് ഗവണ്മെന്റ്; പ്രൊബേഷന് കാലയളവും കുറയ്ക്കും
മോഹിപ്പിക്കുന്ന പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു? മോര്ട്ട്ഗേജുകള് ഉള്പ്പെടെ കടമെടുപ്പ് നടത്തിയവര്ക്ക് വീണ്ടും നിരാശ; യുഎസില് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതില് കുതിച്ച് ചാട്ടം വന്നത് ബ്രിട്ടനിലെ നീക്കങ്ങളെയും സ്വാധീനിക്കും
എന്എച്ച്എസ് ജീവനക്കാരിയെ നാല് തവണ ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടര്ന്ന് ഹൃദയാഘാതം, ഒടുവില് മരണം; പാര്ക്ക് ബെഞ്ചില് ബോധരഹിതയായ 37-കാരിക്ക് നേരിട്ട ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള് കോടതിയില്; കണ്ണീര്വാര്ത്ത് ജൂറി അംഗങ്ങള്
കിര്ക്ക് കൊടുങ്കാറ്റ് അടുത്ത ആഴ്ച കാര്യങ്ങള് വഷളാക്കും; അതിശക്തമായ മഴയും, ബുദ്ധിമുട്ടിപ്പിക്കുന്ന കാറ്റും ആഗതമാകുമെന്ന് മെറ്റ് ഓഫീസ്; ബാധിക്കുന്ന സ്ഥലങ്ങളുടെ ഭൂപടം പുറത്തുവിട്ടു; ബുധന്, വ്യാഴം ദിവസങ്ങളില് ഇംഗ്ലണ്ടിലെയും, വെയില്സിലെയും ഈ ഭാഗങ്ങള് ചൂടറിയും
'മാര്ബര്ഗ് വൈറസ്' ബ്രിട്ടീഷ് തീരത്തേക്ക്; ബാധിക്കപ്പെട്ടാല് പത്തില് ഒന്പത് പേരുടെയും ജീവനെടുക്കുന്നത്ര മാരകം; പിടിപെട്ടാല് കണ്ടെത്താന് ഒരു മാസം വരെ എടുക്കുന്നതിനാല് 'നിശബ്ദമായി പടരും'; ആഴ്ചകള്ക്കുള്ളില് വൈറസ് യുകെയിലെത്തുമെന്ന് വിദഗ്ധര്
മഞ്ഞ്, ഇതാ വരുന്നു! അടുത്ത ആഴ്ചയോടെ മഞ്ഞ് പെയ്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; കിര്ക്ക് കൊടുങ്കാറ്റ് കാലാവസ്ഥ മാറ്റിമറിയ്ക്കും; ബ്രിട്ടന്റെ ഭൂരിഭാഗം മേഖലകളിലും അതിശക്തമായ മഴയ്ക്കും, കനത്ത കാറ്റിനും സാധ്യത
ഇത് കൊള്ളാം! ബ്രിട്ടീഷുകാര്ക്ക് മോര്ട്ട്ഗേജ് നിരക്കില് പ്രതീക്ഷ സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പലിശ നിരക്ക് വെട്ടിക്കുറയ്ക്കലുകള് കൂടുതല് കരുത്തോടെ നടപ്പാക്കുമെന്ന് ഗവര്ണര്; മിഡില് ഈസ്റ്റ് സംഘര്ഷത്തില് എണ്ണവില ഉയരുമെന്ന മുന്നറിയിപ്പുകള് ഭീഷണി
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗര്ഭിണിയായ മലയാളി യുവതിയെ ഇടിച്ച് തെറിപ്പിച്ച് കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; ആറ് പേര് അറസ്റ്റില്; രഞ്ജുവിനെ ഇടിച്ച കാര് നിര്ത്താതെ പോയി; പിടിയിലായവരില് 16, 17 വയസ്സുകാരും, സഹായിച്ച മുതിര്ന്നവരും
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
ഇത് ക്രിക്കറ്റാണ്; സെലക്ഷന് കിട്ടിയില്ലെങ്കില് സങ്കടവും, ദേഷ്യവുമൊന്നും വെച്ചിട്ട് കാര്യമില്ല
കൂടുതല്വാര്ത്തകള്.
ടൊവിനോവിന്റെ നായിക ആകാനും പറ്റും! അതാണ് അഭിനയം; തെളിയിച്ച് സുരഭി
എനിക്കൊരു സിനിമ നിര്മ്മിക്കാന് തോന്നിയാല് അത് 'ചിത്രം' പോലൊരു സിനിമ ആയിരിക്കും; ഭരദ്വാജ് രംഗനുമായി സൈജു കുറുപ്പിന്റെ അഭിമുഖം
ദിലീപിന് എതിരായ പല പ്രചരണങ്ങളും കഥകളാണ്; തെളിവുകള് ഇല്ലാതെ ശിക്ഷിക്കാന് കഴിയുമോ? ചോദ്യങ്ങളുമായി അടൂര്
സഞ്ജു സാംസണ് ഒരു മത്സരം പോലും കളിച്ചില്ല, പക്ഷെ...; വെളിപ്പെടുത്തലുമായി കോച്ച് രാഹുല് ദ്രാവിഡ്
ഞാനൊരു രാഷ്ട്രീയക്കാരിയല്ല! പതിവ് ശൈലിയില് സംസാരിച്ച് സുധാ മൂര്ത്തിയുടെ പാര്ലമെന്റിലെ ആദ്യ പ്രസംഗം; സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്കാന് നിര്ദ്ദേശം
പാന് ഇന്ത്യ താരമെന്ന വിശേഷണം അംഗീകരിക്കുന്നില്ല; എന്റെ ലോകം മലയാള സിനിമ തന്നെ; ഫഹദ് ഫാസില്
അപ്പന് നടത്തിയിരുന്ന ടൂറുകളാണ് സഞ്ചാരത്തിലേക്കുള്ള വഴിതുറന്നത്; മനസ്സ് തുറന്ന് സന്തോഷ് ജോര്ജ്ജ് കുളങ്ങര
സിനിമയെ കുറിച്ചുള്ള സിനിമകള്ക്ക് പ്രേക്ഷക ഹൃദയത്തില് വലിയ സ്ഥാനമുണ്ട്; വര്ഷങ്ങള്ക്ക് ശേഷത്തെ കുറിച്ച് വിനീത്
കേരളം വ്യവസായികളുടെ ശവപ്പറമ്പായി മാറ്റുന്നത് ഉദ്യോഗസ്ഥരോ? റോബിന് ബസിന്റെ കഥ തീപ്പൊരിയാകുമ്പോള് മോട്ടോര്വെഹിക്കിള് ഉദ്യോഗസ്ഥര് കുളം തോണ്ടിയ ഒരു ബസ് മുതലാളിയുടെ കഥ
മലയാളിക്ക് എല്ലാം സംശയം, ഒന്നിലും വിശ്വാസമില്ലാതായി; ഇത് തിരുത്തപ്പെടണം; നിലപാടുകള് പങ്കുവെച്ച് സ്റ്റാര്ട്ട് അപ്പ് മിഷന് സിഇഒ
2018 ഓക്സാറിലേക്ക്! വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഒരുമിച്ച് നിന്ന ജനങ്ങളുടെ കഥയെന്ന് പ്രശംസിച്ച്, ആഹ്ലാദം പങ്കുവെച്ച് ടൊവീനോ തോമസ്
അപ്പാ എന്റെ കണ്ണില് പുണ്യാളന് തന്നെ!