അഭിഷേകാഗ്നി യുകെ ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 2ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ചിങ്ങ് ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ്, വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായ് പ്രത്യേക ശുശ്രൂഷ അഭിഷേകാഗ്നി ടീം നയിക്കും.
ക്രിസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന ഈ ആത്മീയ ആഘോോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു
ദേവാലയത്തിന്റെ അഡ്രസ്
കാതലിക് പാരിഷ് ഓഫ് ക്രൈസ് ദി കിങ്
455 ചിങ്‌ഫോഡ് റോഡ്
ലണ്ടന്‍ E4 8SP
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഏഞ്ചലിക ; 07468680150
ജോസ് ; 07886460571