CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 33 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം ഡിസംബര്‍ 27ന്

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2025 ഡിസംബര്‍ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.

ചടങ്ങുകളുടെ സമയക്രമം:

രാവിലെ 7.00 - നിര്‍മാല്യദര്‍ശനം

രാവിലെ 7.30 - ഉഷപൂജ

രാവിലെ 8.00 - ഗണപതി ഹോമം

രാവിലെ 10.00 - അഖണ്ഡ നാമാര്‍ച്ചന

ഉച്ചക്ക് 12.00 - ഉച്ചപൂജ

വൈകുന്നേരം 3.00 - താലപ്പൊലിയോടുകൂടിയ ആറാട്ട്

വൈകുന്നേരം 5.00 - പ്രത്യേക അഭിഷേകം

വൈകുന്നേരം 5.30 മുതല്‍ - ശ്രീ വീരമണി കണ്ണന്‍ നയിക്കുന്ന ഭജന

വൈകുന്നേരം 6.30 - ദീപാരാധന

രാത്രി 7.00 - സഹസ്രനാമാര്‍ച്ചന

രാത്രി 7.30 - നീരാഞ്ജനം

രാത്രി 9.30 - പടിപൂജ

രാത്രി 10.00 - അത്താഴപൂജ

രാത്രി 10.30 - ഹരിവരാസനം

ക്ഷേത്ര വിലാസം:

KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07838170203, 07985245890, 07507766652, 07906130390, 07973 151975

 

 

 




കൂടുതല്‍വാര്‍ത്തകള്‍.