CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 3 Seconds Ago
Breaking Now

ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്‌സ് ക്ലബ്

2024 ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍  തുടക്കം കുറിച്ച് നൈറ്റ്‌സ് ക്ലബ് തങ്ങളുടെ ഈ വര്‍ഷത്തെ ആദ്യത്തെ ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. ഏപ്രില്‍ മാസം നടത്താന്‍ ഉദേശിക്കുന ടൂര്‍ണ്ണമെന്റിന്റെ   രജിസ്‌ട്രേഷന്‍ ആരംഭിച്ചു .  ഈ വര്‍ഷംമുതല്‍ നൈറ്റ്‌സ് നടത്തുന്ന ടൂര്‍ണ്ണമെന്റുകള്‍ ലൈവ് ടെലിക്കാസ്റ്റായി നടത്തുമെന്ന് ക്ലബ് അറിയിച്ചിരുക്കുന്നു .രജിസ്‌ട്രേഷനായി  ഈ നമ്പറില്‍ ബന്ധപെടുക.

Sujesh: 07438209482 Rahul:07768146907

 




കൂടുതല്‍വാര്‍ത്തകള്‍.