CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 32 Seconds Ago
Breaking Now

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ പുതിയ കോണ്‍ഗ്രിഗേഷന്‍

ലണ്ടന്‍ ; മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്ള്‍സ് സഭാ യൂക്കെ  യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തി ല്‍  സ്‌കോട്‌ലന്‍ഡ്‌ന്റെ തലസ്ഥാന നഗരമായ  എഡിന്‍ബര്‍ഗ് ല്‍ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നു .

പരിശുദ്ധ .യോഹന്നാന്‍ സ്ലീഹായുടെ നാമധേയത്തില്‍ ആരംഭിക്കുന്ന പ്രസ്തുത ദേവാലയത്തിന്റെ പ്രഥമ വി.  കുര്‍ബാന ഏപ്രില്‍  ആറാംതീയതി(06042024)

 എഡിന്‍ബര്‍ഗ് ഹോളിക്രോസ് പള്ളിയില്‍ വച്ചു  രാവിലെ 8.30 നു  ഫാ.സജി സി ജോണ്‍ ന്റെ പ്രധാന കാര്‍മീകത്വത്തില്‍  വച്ചു നടത്തപെടുന്നതാണ് .എല്ലാമാസത്തിന്റെയും ആദ്യ ശനിയാഴ്ച നടത്തുവാന്‍ ഉദ്ദേശിക്കുന്ന വി. കുര്‍ബാന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് +447587351426 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.