ഗ്ലോസ്റ്ററിലെ സെന്റ് സെബാസ്റ്റിയന്‍ ഫാമിലി യൂണിറ്റിലെ ജിംസന്റെ ഭാര്യ ജോണ്‍സി ജിംസന്റെ പിതാവ് ജോണ്‍ മുരിക്കന്‍ അരൂക്കുഴുപ്പില്‍ (75) ഇന്നവെ വൈകീട്ട് നിര്യാതനായി . ഭാര്യ അന്നമ്മ ജോണ്‍
മക്കള്‍ ജോണ്‍സണ്‍, ജോണ്‍സി
മരുമക്കള്‍ ഷാനി, ജിംസണ്‍
വിയോഗ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജോണ്‍സി നാട്ടിലേക്ക് തിരിച്ചു.
സംസ്‌കാരം 18ാം തിയതി മൂന്നുമണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറാന പള്ളിയില്‍
പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.