CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 55 Seconds Ago
Breaking Now

വയനാടിനെ ചേര്‍ത്തുപിടിച്ച് അനശ്വര രാജന്‍; ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായമെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നല്‍കികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അനശ്വര രാജന്‍. താരത്തിന്റെ അമ്മ ഉഷ രാജനാണ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ചെക്ക് കൈമാറിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.