യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായ എംഎയുകെ ഓണാഘോഷം ഇക്കുറി മികച്ച രീതിയിലാണ് കൊണ്ടാടുന്നത്. സെപ്തംബര്‍ 28ന് എകെക്‌സിലെ ഈസ്റ്റ്‌ബെറി കമ്യൂണിറ്റി ഹാളിലാണ് പ്രധാന ആഘോഷം. ഉച്ചയ്ക്ക് മൂന്നുമണിയോടെ ആരംഭിക്കും. യുകെയിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഗായകന്‍ വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് ശ്രദ്ധേയമായ ഒന്ന്.
വിവിധ സ്റ്റാളുകളില്‍ കേരളീയ ഭക്ഷണവും ഒരുക്കിയിട്ടുണ്ടാവും
ആഘോഷം നടക്കുന്നത് ഈസ്റ്റ്ബറി കമ്യൂണിറ്റി സ്‌കൂള്‍, ബാര്‍ക്കിങ് എസെക്‌സ്.
സെപ്തംബര്‍ 8ന് ഈസ്റ്റ് ലണ്ടനിലെ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂളില്‍ ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07507710056
07961454644