CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 29 Seconds Ago
Breaking Now
മറ്റ് മതങ്ങളെ 'ബഹുമാനിക്കാന്' ഈസ്റ്റര് സര്വ്വീസ് റദ്ദാക്കി പ്രൈമറി സ്കൂള്! ബ്രിട്ടനില് വിവാദക്കൊടുങ്കാറ്റ് ഉയര്ത്തി പ്രൈമറി സ്കൂളിന്റെ നടപടി; ഹാംപ്ഷയര് സ്കൂളിന്റെ നിലപാട് ഇനി ക്രിസ്മസ് ആഘോഷങ്ങള് റദ്ദാക്കുന്നതില് കലാശിക്കുമെന്ന് ആശങ്ക
യൂറോപ്പിലെ തിരക്കേറിയ എയര്പോര്ട്ടിന്റെ ദൗര്ബല്യം 10 വര്ഷം മുന്പ് അറിഞ്ഞു; വൈദ്യുതി വിതരണം പ്രശ്നമായാല് പണിപാളുമെന്ന് ഹീത്രൂ മേധാവികള്ക്കും, മന്ത്രിമാര്ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു; 24 മണിക്കൂര് വിമാനത്താവളം അടച്ചിട്ടതോടെ ഹീത്രൂ ഒരു 'തമാശയായി' മാറുന്നു?
റേച്ചല് റീവ്സിന്റെ കസേരയ്ക്ക് ഇളക്കം തട്ടുമോ? ആറ് മാസത്തിനുള്ളില് സമ്പദ് വ്യവസ്ഥ തിരിച്ചെത്തിച്ചില്ലെങ്കില് രക്ഷയില്ല; 15 ബില്ല്യണ് പൗണ്ട് ചെലവ് ചുരുക്കാനുള്ള ചാന്സലറുടെ നീക്കം വിനയായി; അന്ത്യശാസനം നല്കി ലേബര് എംപിമാര്; മറിച്ചായാല് 'കടക്ക് പുറത്ത്'!
കാത്തലിക് ഇന്ഫന്റ്സ് സ്കൂള് അധ്യാപിക അശ്ലീല ചിത്രങ്ങള് വില്ക്കുന്നു; അശ്ലീല വീഡിയോകള് ശ്രദ്ധയില് പെടുത്തിയത് ഒരു വിദ്യാര്ത്ഥിയുടെ പിതാവ്; ഓണ്ലൈനിലെ 'മറുജീവിതം' പിടിക്കപ്പെട്ടതോടെ അക്കൗണ്ട് നീക്കാന് നിര്ദ്ദേശം; ശമ്പളം പോരെന്ന് പരാതിപ്പെട്ട അധ്യാപികയ്ക്ക് സസ്പെന്ഷന്
അഗ്നിബാധയ്ക്ക് പിന്നാലെ ചെറിയ തോതില് പ്രവര്ത്തനം പുനരാരംഭിച്ച് ഹീത്രൂ വിമാനത്താവളം; ചെറിയൊരു തീപിടുത്തം ഉണ്ടായപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചിട്ടതില് ചോദ്യങ്ങള് ഉയരുന്നു; തീപടര്ത്തിയത് ഇലക്ട്രിക്കല് എഞ്ചിനീയറുടെ അബദ്ധമെന്ന് സംശയം
പ്രഷര് കുക്കര് ബോംബുമായി പരമാവധി നഴ്സുമാരെ കൊല്ലാന് ആശുപത്രിയില് എത്തിയ ചാവേര് അക്രമിക്ക് 37 വര്ഷം ജയില്ശിക്ഷ; ലീഡ്സിലെ സെന്റ് ജയിംസ് ഹോസ്പിറ്റലില് എത്തിയ പ്രതിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചത് ഒരു രോഗി; വീട്ടില് തയ്യാറാക്കിയ പ്രഷര് കുക്കര് ബോംബില് വന്തോതില് സ്ഫോടകവസ്തുക്കള്
പണിയെടുക്കുന്ന അമ്മൂമ്മമാര്! 65 വയസ്സ് കഴിഞ്ഞിട്ടും ജോലി തുടരുന്ന സ്ത്രീകളുടെ എണ്ണത്തില് വന്വര്ദ്ധന; സ്റ്റേറ്റ് പെന്ഷന് ലഭിക്കുന്ന കാലത്തിന് അപ്പുറവും പണിയെടുത്ത് പത്തിലൊന്ന് വൃദ്ധരായ സ്ത്രീകള്; വനിതകളുടെ പെന്ഷന് പ്രായം ഉയര്ത്തിയത് തിരിച്ചടി?
കുഞ്ഞുങ്ങള്ക്ക് വീട്ടുകാര് പറയുന്ന ലിംഗം എഴുതിക്കൊടുക്കുന്ന എന്എച്ച്എസ്? കുട്ടികളെ അപകടത്തിലാക്കുന്ന ഗുരുതര രീതിക്ക് അടിയന്തര നിരോധനം പ്രഖ്യാപിച്ച് ഹെല്ത്ത് സെക്രട്ടറി; മെഡിക്കല് രേഖകളില് തോന്നുംപടി ലിംഗം രേഖപ്പെടുത്തല് ഇനി നടക്കില്ല
യുകെ ജയിലുകളില് പ്രിസണ് ഓഫീസര്മാരാകാന് താല്പര്യമുണ്ടോ? യുകെ വിസ നേടാന് എളുപ്പവഴി; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന് വിദേശ പൗരന്മാരെ റിക്രൂട്ട് ചെയ്ത് ജയിലുകള്; കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ ജോലിക്ക് കയറിയത് 2300 പേര്; അപേക്ഷ ഓണ്ലൈനില്
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന് രാജ്യത്തെ ആശ്രയിക്കുന്നവര്; പകുതിയിലേറെ മുതിര്ന്ന ജനങ്ങളും ജീവിക്കുന്നത് രാജ്യത്തിന്റെ ധനസഹായത്തില്; ആശ്രയിച്ച് ജീവിക്കുന്ന 'സംസ്കാരം' പടരുന്നുവെന്ന് ആശങ്ക; 52% സ്റ്റേറ്റ് പെന്ഷനെ ആശ്രയിക്കുന്നുവെന്നത് ഭയപ്പെടുത്തുന്നു?
എന്എച്ച്എസ് ആശുപത്രികളില് നഴ്സുമാരുടെ കടുത്ത ക്ഷാമം! മൂന്നിലൊന്ന് ആശുപത്രികളിലും റൊട്ടേഷനില് നഴ്സുമാരെ നിയോഗിക്കുന്നതില് അപകടകരമായ വിടവ്; അപകടത്തിന്റെ മുനമ്പില് ആയിരക്കണക്കിന് രോഗികള്; പ്രധാന പ്രതിസന്ധി കുഞ്ഞുങ്ങള്ക്കും, ക്രിട്ടിക്കല് കെയര് രോഗികള്ക്കും
ബ്രിട്ടന്റെ വളര്ച്ച മുരടിച്ചത് കുടിയേറ്റം മൂലം? വീണ്ടും ബ്രിട്ടനെ കുത്തി യുഎസ് വൈസ് പ്രസിഡന്റ്; മടി പിടിച്ച പാശ്ചാത്യര് ചെലവ് കുറഞ്ഞ ജോലിക്കാരെ കൊണ്ടിറക്കുന്നത് തിരിച്ചടിയെന്ന് ജെഡി വാന്സ്; ഉത്പാദനക്ഷമത കുറഞ്ഞത് വിദേശികളുടെ ഇറക്കുമതി കാരണമെന്ന് ആരോപണം
ബെനഫിറ്റ് ചെലവുകള് താങ്ങാന് വയ്യ! 5 ബില്ല്യണ് പൗണ്ട് വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ച് വര്ക്ക് & പെന്ഷന്സ് സെക്രട്ടറി; വികലാംഗര്ക്കുള്ള ആനുകൂല്യങ്ങള്ക്ക് നിബന്ധന കടുപ്പിക്കും; മാനസിക ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നവര് ജോലി തേടണം
ചരിത്രത്തിലെ ഏറ്റവും 'പ്രശസ്തനായ' കൊലയാളിയാകാന് ഇറങ്ങിത്തിരിച്ച കൗമാരക്കാരന്; സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം പുറത്തായ പ്രൈമറി സ്കൂളില് നാശം വിതയ്ക്കാന് ഇറങ്ങി; അസ്വാഭാവികമായി വസ്ത്രം ധരിച്ച ചെറുക്കനെ കണ്ട് തടഞ്ഞ പട്രോളിംഗ് പോലീസ് 'അബദ്ധത്തില്' രക്ഷകരായി?
കൈപിടിച്ചില്ലെങ്കില്, കൈവിടും! പ്രവൃത്തിസമയം കുറയ്ക്കാന് ഒരുങ്ങി യുകെ ഫാര്മസികള്; പുതിയ, പര്യാപ്തമായ ഫണ്ടിംഗ് അനുവദിക്കാന് എന്എച്ച്എസ് തയ്യാറായില്ലെങ്കില് സമയം വെട്ടിച്ചുരുക്കാന് നിര്ദ്ദേശിച്ച് നാഷണല് ഫാര്മസി അസോസിയേഷന്; നടപടി ചരിത്രത്തില് ആദ്യം
ഈ യുകെ ആശുപത്രികളില് പ്രസവിക്കുന്നത് 'അപകടം'! ഇംഗ്ലണ്ടില് പ്രസവങ്ങള്ക്കിടെ ഏറ്റവും കൂടുതല് വീഴ്ചകള് സംഭവിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു; നാണക്കേടില് ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റി ഫൗണ്ടേഷന് എന്എച്ച്എസ് ട്രസ്റ്റ്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്
ടൊവിനോവിന്റെ നായിക ആകാനും പറ്റും! അതാണ് അഭിനയം; തെളിയിച്ച് സുരഭി
കൂടുതല്വാര്ത്തകള്.
ഈ വിജയം ഞാന് ആഘോഷിക്കുന്നു, കാരണം ഇത് ഞാന് അധ്വാനിച്ച് നേടിയതാണ്: ഉണ്ണിയുമായി ഭരദ്വാജ് രംഗന്റെ അഭിമുഖം
മോഹന്ലാലിന്റെ മുന്നില് കഥ പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല; അതിനായി ഉപയോഗിച്ചത് ഈ ടെക്നിക്ക്!
മലയാളത്തിലെ താരങ്ങള് സൂപ്പര്താരങ്ങളായി മാറിയാല് വളര്ത്തിയ ഡയറക്ടറെയും, പ്രൊഡ്യൂസറെയും വരെ മറക്കും; മാര്ക്കോ വിപ്ലവമെന്ന് വേണു കുന്നപ്പിള്ളി
ദാ കാണ്, മലയാളികളുടെ സ്വന്തം ഉണ്ണിയെ! മാര്ക്കോ കൊളുത്തിവിട്ട തീയില് ദേശീയ മാധ്യമങ്ങള് പോലും അഭിമുഖത്തിനായി കാത്തുനില്ക്കുന്നു; അഭിമാനത്തോടെ മലയാളികള്
ഗുജറാത്തും, ആന്ധ്രയുമെല്ലാം കാര്യങ്ങള് അതിവേഗം നടത്തിയെടുക്കുന്നു, കേരളം ഇപ്പോഴും പഴയ തപാലില്; പ്രശ്നങ്ങള് തുറന്നുപറഞ്ഞ് ഡോ. അശോക് ഐഎഎസ്
എനിക്കൊരു സിനിമ നിര്മ്മിക്കാന് തോന്നിയാല് അത് 'ചിത്രം' പോലൊരു സിനിമ ആയിരിക്കും; ഭരദ്വാജ് രംഗനുമായി സൈജു കുറുപ്പിന്റെ അഭിമുഖം
ദിലീപിന് എതിരായ പല പ്രചരണങ്ങളും കഥകളാണ്; തെളിവുകള് ഇല്ലാതെ ശിക്ഷിക്കാന് കഴിയുമോ? ചോദ്യങ്ങളുമായി അടൂര്
സഞ്ജു സാംസണ് ഒരു മത്സരം പോലും കളിച്ചില്ല, പക്ഷെ...; വെളിപ്പെടുത്തലുമായി കോച്ച് രാഹുല് ദ്രാവിഡ്
ഞാനൊരു രാഷ്ട്രീയക്കാരിയല്ല! പതിവ് ശൈലിയില് സംസാരിച്ച് സുധാ മൂര്ത്തിയുടെ പാര്ലമെന്റിലെ ആദ്യ പ്രസംഗം; സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്കാന് നിര്ദ്ദേശം
പാന് ഇന്ത്യ താരമെന്ന വിശേഷണം അംഗീകരിക്കുന്നില്ല; എന്റെ ലോകം മലയാള സിനിമ തന്നെ; ഫഹദ് ഫാസില്
അപ്പന് നടത്തിയിരുന്ന ടൂറുകളാണ് സഞ്ചാരത്തിലേക്കുള്ള വഴിതുറന്നത്; മനസ്സ് തുറന്ന് സന്തോഷ് ജോര്ജ്ജ് കുളങ്ങര
സിനിമയെ കുറിച്ചുള്ള സിനിമകള്ക്ക് പ്രേക്ഷക ഹൃദയത്തില് വലിയ സ്ഥാനമുണ്ട്; വര്ഷങ്ങള്ക്ക് ശേഷത്തെ കുറിച്ച് വിനീത്