CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 8 Minutes 22 Seconds Ago
Breaking Now
ബ്രിട്ടനില്‍ മൃതദേഹങ്ങള്‍ക്ക് ഭാരമേറുന്നു; എല്ലൊടിഞ്ഞ്, നടുവേദന അനുഭവിച്ച് അണ്ടര്ടേക്കര്മാര്; ജനങ്ങളുടെ അമിതവണ്ണം പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു; തടിയുള്ള മൃതദേഹങ്ങള്‍ക്ക് ഭാരം കൂടിയ ശവപ്പെട്ടിയും വേണ്ടിവരുന്നത് വിന
എന്‍എച്ച്എസ് ഓപ്പറേഷനുകള്‍ എല്ലാം നല്ലതിനല്ല! അഞ്ചില്‍ നാല് അവയവം മുറിച്ച് മാറ്റുന്ന സര്‍ജറികളും അനാവശ്യമെന്ന് പുതിയ കണ്ടെത്തല്‍; ജിപിമാര്‍ രോഗങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞാല്‍ മുറിക്കലുകള്‍ ഒഴിവാക്കാമെന്ന് റിപ്പോര്‍ട്ട്
ഡരാഗ് കൊടുങ്കാറ്റ് രണ്ടാമത്തെ ഇരയുടെയും ജീവനെടുത്തു; കനത്ത കാറ്റില്‍ കാറിന് മുകളിലേക്ക് മരം മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു; 96 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായി
ഒടുവില്‍ സത്യം പറഞ്ഞ് പ്രധാനമന്ത്രി; ഉടന്‍ മറ്റൊരു നികുതി വര്‍ദ്ധനവിന് പദ്ധതിയില്ല, ഭാവിയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനും കഴിയില്ല; ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ പണം എത്തിക്കുന്നത് ഉള്‍പ്പെടെ 6 ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; ജീവിതനിലവാരം ഉയരുമോയെന്ന് ജനങ്ങള്‍ അടുത്ത വോട്ടിംഗില്‍ പറയട്ടെ?
ബ്രിട്ടനില്‍ കെട്ടിടം പണിക്കാര്‍ക്ക് ക്ഷാമം; കുടിയേറ്റ ജോലിക്കാരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്ന് ലേബര്‍ മന്ത്രി; 2028 ആകുന്നതോടെ രാജ്യത്തിന് 250,000 കൂടുതല്‍ ജോലിക്കാരെ വേണമെന്ന് കണ്ടെത്തല്‍; മറിച്ചായാല്‍ വീട് നിര്‍മ്മാണം എങ്ങുമെത്തില്ല?
ആഞ്ഞടിച്ച് ഡരാഗ് കൊടുങ്കാറ്റ്; 90 എംപിഎച്ച് വേഗതയുള്ള കാറ്റും, മഴയും തീരപ്രവേശനം നടത്തി; രാത്രിയില്‍ ബ്രിട്ടന് നേരിട്ടത് ഭീകരാന്തരീക്ഷം; ലക്ഷക്കണക്കിന് പേര്‍ക്ക് വീടുകളില്‍ തുടരാന്‍ റെഡ് അലേര്‍ട്ട് ലഭിച്ചതോടെ പടര്‍ന്നുപിടിച്ച് ആശങ്ക; പ്രഭാവം അറിഞ്ഞ് കാര്‍ഡിഫും, ബ്രിസ്റ്റോളും ഉള്‍പ്പെടെ മേഖലകള്‍
വസ്ത്രം ധരിച്ച ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ നഗ്നചിത്രങ്ങളാക്കും, എഐ സൃഷ്ടിക്കുന്നത് സ്ഫോടനാത്മകമായ അവസ്ഥ; വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ്വെയറുകള് വ്യാപകം; ബ്രിട്ടീഷ് നിയമങ്ങള്‍ തങ്ങളെ കൈവിടുന്നുവെന്ന് ഇരകള്‍; സ്കൂള്‍ വിദ്യാര്‍ത്ഥികളും ഇരകള്‍
ഈ വിന്ററും എന്‍എച്ച്എസിന് തലവേദന! ഹെല്‍ത്ത് സര്‍വ്വീസ് ശൈത്യകാലത്തിലേക്ക് നീങ്ങുന്നത് കനത്ത തിരക്കിനിടെ; ഫ്ളൂ, നോറോവൈറസ് കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ മേധാവികള്‍; ആവശ്യത്തിന് ബെഡില്ലെന്ന് നഴ്സുമാര്‍
പെയ്തിറങ്ങാന്‍ ഡരാഗ്; ശക്തമായ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും ഉറപ്പ്; ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വെള്ളപ്പൊക്കം ബാധിക്കുന്ന പട്ടികയുടെ നീളമേറുന്നു; കൊടുങ്കാറ്റ് ഏതാനും ദിവസം നടമാടുന്നതിനാല്‍ രണ്ടാമത്തെ ഉയര്‍ന്ന അലേര്‍ട്ട് ലെവല്‍
52 മണിക്കൂര്‍ എ&ഇയ്ക്ക് മുന്നില്‍ മരുന്ന് പോലുമില്ലാതെ കാത്തിരുന്ന രോഗി മരിച്ചു;അപ്പോയിന്റ്മെന്റിന് ശേഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ച രോഗി ഇടനാഴിയില്‍ കഴിഞ്ഞത് മൂന്ന് ദിവസം; ഞെട്ടിക്കുന്ന കേസ് ആശങ്ക ഉയര്‍ത്തുന്നു
വീക്കെന്‍ഡില്‍ 80 എംപിഎച്ച് വേഗത്തില്‍ കൊടുങ്കാറ്റ് വീശും, മൂന്ന് ഇഞ്ച് വരെ മഴയ്ക്കും സാധ്യത; മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഇനി ഡറാഗ് കൊടുങ്കാറ്റിന്റെ ഊഴം; ജീവഹാനി നേരിടാനുള്ള സാധ്യതയെന്നും മുന്നറിയിപ്പ്
താമസിക്കാനും, ജോലി ചെയ്യാനുമുള്ള അവകാശം തെളിയിക്കാന്‍ കാലാവധി തീര്‍ന്ന രേഖകള്‍ ഉപയോഗിക്കാന്‍ വിദേശ പൗരന്മാര്ക്ക് നിര്‍ദ്ദേശം; ഹോം ഓഫീസിന്റെ ഐടി വീഴ്ചകള്‍ മൂലം ഇ-വിസാ സിസ്റ്റം നടപ്പാക്കുന്നത് മൂന്ന് മാസം വൈകിപ്പിക്കുന്നു; 10 വര്‍ഷം വരെ താമസിക്കാന്‍ അനുമതിയുള്ളവര്‍ നാട്ടില്‍ പോയി മടങ്ങുമ്പോള്‍ പ്രതിസന്ധി
കാര്‍ ഇന്‍ഷുറന്‍സ് തുക താഴുന്നു; പേഴ്സണല്‍ ഇഞ്ചുറി ഡിസ്കൗണ്ട് റേറ്റ് അപ്ഡേറ്റ് ചെയ്ത് ഗവണ്മെന്റ്; ശരാശരി പ്രീമിയത്തില്‍ 50 പൗണ്ട് വരെ കുറവ് വരാം; ഇംഗ്ലണ്ടിലും, വെയില്‍സിലും 5% നിരക്ക് താഴുമെന്ന് പ്രവചനം
ഈ ചാന്‍സലറെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാമോ? പുതിയ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ റേച്ചല്‍ റീവ്സ്; ജനങ്ങളുടെ തലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഭാരം ചുമത്തിയതിന് ശേഷവും വിശ്രമമില്ല!
കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയം, ലൂസി ലെറ്റ്ബിയെ ചോദ്യം ചെയ്തു; ഏഴ് നവജാതശിശുക്കളെ കൊന്ന കൗണ്ടസ് ഓഫ് ചെസ്റ്ററില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടോ? പരിശീലനം നേടിയ ലിവര്‍പൂള്‍ വുമണ്‍സ് ട്രസ്റ്റിലെ സംഭവങ്ങള്‍ക്ക് പിന്നിലും കൊലയാളി നഴ്സോ?
സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ ശക്തി നിലനിര്‍ത്തി ഇന്ത്യക്കാര്‍; ഇയു ഇതര കുടിയേറ്റക്കാരില്‍ ബ്രിട്ടനിലെ വലിയ സമൂഹം ഇന്ത്യക്കാരുടേത് തന്നെ; വിസാ റൂട്ടുകളിലെ മാറ്റങ്ങള്‍ പ്രിയം കെടുത്തുമോ?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍