യുകെ: സൗത്താംപ്ടണ്‍ മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്‍ഗീസ്(74) നിര്യാതയായി.
സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അങ്കമാലി തവളപ്പാറ സെന്റ് ജോസഫ് പള്ളിയില്‍.
മക്കള്‍: ലീജി(സൗത്താംപ്ടണ്‍, UK ), പരേതയായ ലൈജി, ലിന്‍സി, ലിജോ
മരുമക്കള്‍: സാലി(സൗത്താംപ്ടണ്‍, UK ), ബിജോയി, സാലിജാ.