ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലും മണ്ഡലപൂജ വളരെ വിപുലമായ രീതിയില്‍ ആചരിച്ചു .
ഗണപതിപൂജ ,അര്‍ച്ചന ,നീരാഞ്ജനം ,വിളക്കുപൂജ ,അഭിഷേകം ,പടിപൂജ, ഹരിവരാസനം , അന്നദാനം , എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി . ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ പങ്കെടുത്തു . ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത് കാര്‍മികത്വം വഹിച്ചു