CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 56 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവം ഭക്തിസാന്ദ്രമായി

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ പരിസമാപ്തിയായി  പൊങ്കാല സമര്‍പ്പണം, ദേവീ ഉപാസന, മഹിഷാസുര മര്‍ദിനി സ്തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തജനങ്ങള്‍ ഈ പുണ്യ ചടങ്ങില്‍ പങ്കെടുത്തു

 




കൂടുതല്‍വാര്‍ത്തകള്‍.