CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 43 Seconds Ago
10:20:13 am
18
Sep 2025
Thursday
Breaking Now

നടന്‍ മിഥുന്‍ വിവാഹിതനായി

ആവേശം എന്ന സിനിമയില്‍ വില്ലനായെത്തി ശ്രദ്ധ നേടിയ നടന്‍ മിഥുന്‍ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാര്‍വതിയാണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്

ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തൃശൂര്‍ സ്വദേശിയാണ് മിഥുന്‍

ജിത്തു മാധവന്റെ സംവിധാനത്തില്‍ 2024-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രങ്കന്റെ പിള്ളേരെ വിറപ്പിച്ച 'കുട്ടി' വില്ലനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.