നടി കാവ്യ മാധവന്റെ അച്ഛന്‍ പി മാധവന്‍ (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മാധവന്‍. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.