CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 25 Seconds Ago
Breaking Now

യുകെയിലെ ബാങ്കറിൽ താമസിക്കുന്ന മോളിയുടേയും ജോസ്മിയുടേയും മാതാവ് നാട്ടില്‍ നിര്യാതയായി.

യുകെയിലെ ബാങ്കറിൽ താമസിക്കുന്ന മോളി ജോസഫിന്റെയും ജോസ്മി ജോസഫിന്റെയും മാതാവ് മേരി ജോസഫ് (83)നിര്യാതയായി. ശനിയാഴ്ച രാത്രി 10.45 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ (24-06-25)ന് രാവിലെ 11 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. സംസ്‌കാരം കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറാന പള്ളി സെമിത്തേരിയില്‍. 

മോളി നാട്ടിലുണ്ടായിരുന്നു. ജോസ്മി നാട്ടിലേക്ക് ഇന്നെത്തും.

മക്കള്‍ സി. ഷാന്റി ജോസഫ്, മോളി ജോസഫ് , സോജന്‍ ജോസഫ്, ഷിബു ജോസഫ്, ജോസ്മി ജോസഫ്. .മരുമക്കൾ : ജോണി,സിനി സോജൻ,ലിജിഷിബു, ജോർളി .

പരേതയുടെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.