CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 55 Seconds Ago
Breaking Now

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ തിരുവോണ നാളില്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധര്‍മശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍  2025 സെപ്റ്റംബര്‍ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ  ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തില്‍ ഭഗവാന്റെ അനുത്ജയോടുകൂടി നടത്തപ്പെടുന്നു, ഈ പുണ്യകര്‍മത്തില്‍ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക.

 കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

07838170203 , 07973151975, 07985245890

 




കൂടുതല്‍വാര്‍ത്തകള്‍.