പാകിസ്ഥാനെ ആക്രമിച്ചാല് മിണ്ടാതിരിക്കില്ലെന്ന് അസ്മ സയിദ് ബുഖാരി പറഞ്ഞു.
രാഹുല് ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കര്ണാടകയിലെ ശിവമോഗ സ്വദേശിയായ കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവി ആക്രമണത്തെ കുറിച്ച് നിര്ണായക വിവരങ്ങള് പങ്കുവച്ചിട്ടുണ്ട്.
ഭീകരര്ക്കായി മൂന്ന് മേഖലകള് കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് രണ്ട് ദിവസത്തെ സൗദി സന്ദര്ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
സൗദി കിരീടാവകാശി മൊഹമ്മദ് ബിന് സല്മാനുമായി പ്രധാനമന്ത്രി ചര്ച്ച നടത്തും.
Europemalayali