സ്പെയിനിലെ മ്യുറികയില് നടന്ന ബിയര്‍ കുടി മത്സരത്തിൽ പങ്കെടുത്ത ജാക്വിലിന് അല്‍കരാസ് ഗ്രാസിയ (45) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
യെമെനിൽ ശൈശവ വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട പതിനൊന്നു വയസുള്ള പെണ്‍ക്കുട്ടിയുടെ വീഡിയോ ജനശ്രദ്ധ ആകർഷിക്കുന്നു.
ബിസിനസ് യാത്രയ്ക്ക് ചെന്ന നോർവീജിയൻ യുവതി താൻ ബലാൽസംഗം ചെയ്യപ്പെട്ടതായി പരാതിപ്പെടാൻ വേണ്ടിയാണ് ദുബായിലെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ചെന്നത്. പക്ഷെ ലഭിച്ചത് 16 മാസത്തെ തടവ് ശിക്ഷയായിരുന്നു.
പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി.
ബെല്‍ജിയത്തിന് ഇനി പുതിയ രാജാവ്. 53-കാരനായ ഫിലിപ്പാണ് പുതിയ രാജാവയി സ്ഥാനമേറ്റത്.
ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍ മേശ ഷാര്‍ജയില്‍ . ഷാര്‍ജയിലെ ബുഹൈറ കോര്‍ണിഷില്‍ അല്‍ നൂര്‍ പള്ളിയോടു ചേര്‍ന്ന് നോമ്പ് തുറക്കാന്‍ ഒരുക്കിയ മേശ ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ചു.
Europemalayali