2൦13 സെപ്റ്റംബര്‍ 7 ന് ലിവര്‍ പൂള് മേല്ലിംഗ്ടോന് റോഡിലുള്ള നോര്‍ത്ത് എന്‍ഡ് സോഷ്യല്‍ ക്ലബിൽ ( റെയില്‍വേ ക്ലബ് ) വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.
നിറപ്പകിട്ടാർന്ന പൂക്കളമൊരുക്കി, ആർപ്പു വിളികളും തിരുവാതിരയും, ഓണക്കളികളുമായി മാവേലി മന്നനെ വരവേൽക്കാൻ ലിമ ഒരുങ്ങി.
ഒരു കുടുംബത്തിന്റെ മുഴുവൻ തീരാവേദനയായി മാറിയ വിജയകുമാറിന് അന്ത്യയാത്ര ഒരുക്കുവാൻ റെട്ഫോർഡ് മലയാളി സമൂഹം ഒരുങ്ങുന്നു.
യു കെ മലയാളികളുടെ വളരെ നാളത്തെ ആവശ്യമായിരുന്ന നേഴ്സസ് ഫോറത്തിന് യുക്മയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപികരിച്ച് തുടക്കമായി.
ലോകമെങ്ങുമുള്ള ഭാരതീയർ ഇന്ത്യയുടെ അറുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാനുസ്മരണം നടത്തുമ്പോൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വീണ്ടും ഒരു പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഓണ പാട്ടും തിരുവാതിരയും ഓണക്കളികളുമായി നോട്ടിംഗ്ഹാമിലെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.
Europemalayali