ചൈനീസ് നിര്‍മ്മിക പ്രസ്-1 ഉപഗ്രഹം രാത്രിയും പകലും ഒരു പോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്.
ബ്രിട്ടീഷ് ഡൈവറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്
രാത്രി മഴ പെയ്തെങ്കിലും ഗുഹയിലെ വെള്ളത്തിന്റെ നില മാറിമറിയാഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായി
സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തിന് കുടുംബ സമേതം പോയി മടങ്ങുമ്പോഴാണ് സംഭവം.
ബ്രിട്ടീഷ് ഡൈവര്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഡോ. ഹാരിസ് രക്ഷാപ്രവര്‍ത്തകരുടെ ടീമില്‍ ഉള്‍പ്പെട്ടത്
ഇനി പരിശീലകനെയും ആറു കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്.
Europemalayali