യാക്കോബായ സുറിയാനി ഓർത്തഡോക്സ്സഭയുടെ പൂൾ ഇടവകയിൽ ഇടവകയുടെ കാവല പിതാവായ പരിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2013 മെയ് മാസം 11 നു ശനിയാഴ്ച ആഘോഷിക്കുന്നു.
സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലുള്ള മാതൃസംഘം തങ്ങളുടെ കുട്ടികളുടെ വിശുധികരണത്തിനായി സന്ദർലാണ്ട് സെ.ജോസെഫ്സ് ദേവാലയത്തിൽ വെച്ച് മെയ് 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രാർത്ഥനായോഗം സംഘടിപ്പിക്കുന്നു.
സന്ദർലാണ്ട് മലയാളം പെന്റക്കൊസ്റ്റൽ ഫെല്ലോഷിപ്പും ഡാർലിംഗ്ട്ടെൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന സുവിശേഷയോഗം സന്ദർലാണ്ടിലും ഡാർലിംഗ്ട്ടെന്നിലും മെയ് 4, 5 തിയതികളിൽ നടത്തുന്നു.
ബ്രിസ്റ്റോൾ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മെയ് 31, ജൂണ്‍ 1,2 തീയതികളിലായി കുട്ടികൾക്കുള്ള JSVBS [ Jacoabite Syrian Vacation Bible school ] നടത്തപ്പെടുന്നു .
ലണ്ടൻ- റവ ഫാ സോജി ഓലിക്കലും ഫാ ജോമോൻ തൊമ്മാനയും നയിച്ച ലണ്ടൻ കണ്വൻഷൻ ഇക്കുറി അഭിഷേക തികവിൽ ജ്വലിച്ചു.
ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം ശ്രവിച്ചും ദൈവത്തിനു നമ്മെ തന്നെ ബലിയര്‍പ്പിച്ചും ആയിരിക്കാന്‍ ഇതാ ഒരു രാത്രി....
Europemalayali