ഇന്നലെ ലെസ്റ്ററില്‍ അരങ്ങേറിയ യുകെ മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി ഒരുക്കിയ ഓര്‍മ്മയില്‍ ഒരു ശിശിരം ഇനിയുള്ള ശിശിരങ്ങളിലേക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു കലാവിരുന്നായിരുന്നു.
ട്രയിലര്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായി കഴിഞ്ഞിരുന്നു.ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് .
Europemalayali