ബ്രിസ്റ്റോൾ സിനി വേൾഡിന് പുറമേ ഇന്ന് (വെള്ളിയാഴ്ച) മുതൽ ഒരാഴ്ചത്തേക്ക് ക്രിബ്സ് കോസ് വേയിലെ വ്യൂ' വിലും ബാംഗ്ലൂര്‍ ഡെയ്സ്' പ്രദർശിപ്പിക്കും.
യുക്മാ സാംസ്കാരികവേദി ലോകമെമ്പാടുമുള്ള മലയാളികളുടെ സാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അവതരിപ്പിക്കുന്ന ജ്വാല' ഈ മാഗസിൻ സെപ്റ്റംബർ ഒന്നാം തിയ്യതി പുറത്തിറങ്ങും.
Europemalayali