
















ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയനേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7മുതല്‍ 10 വരെ(ചൊവ്വ മുതല്‍ വെള്ളി ) ടീനേജുകാര്‍ക്കായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ,താമസിച്ചുള്ള ധ്യാനം നടത്തുന്നു. ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു.കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുഷ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും. 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org/register എന്ന വെബ്‌സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അഡ്രസ്സ്
THE BRIARS YOUTH CENTRE
MATLOCK,DERBYSHIRE
DE4 5BW
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് 07809 827074
തോമസ് 07877 508926
സില്‍ബി സാബു 07882 277268