CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 24 Seconds Ago
Breaking Now

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ടീന്‍സ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഏപ്രില്‍ 7 മുതല്‍ ഡെര്‍ബിഷയറില്‍

ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയനേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍  7മുതല്‍ 10 വരെ(ചൊവ്വ മുതല്‍ വെള്ളി ) ടീനേജുകാര്‍ക്കായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍   ,താമസിച്ചുള്ള ധ്യാനം നടത്തുന്നു.  ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു.കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുഷ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും. 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org/register എന്ന വെബ്‌സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 അഡ്രസ്സ്

 THE BRIARS YOUTH CENTRE

MATLOCK,DERBYSHIRE

DE4 5BW

 കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു വര്‍ഗീസ് 07809 827074

 തോമസ് 07877 508926

 സില്‍ബി സാബു 07882 277268

 




കൂടുതല്‍വാര്‍ത്തകള്‍.