CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 16 Seconds Ago
Breaking Now

കെസിസിഎന്‍ഇ കണ്‍വെന്‍ഷൻ സെപ്റ്റംബര്‍ 21 ന് ലീഡ്‌സില്‍ : യൂണിറ്റുകള്‍ ഒരുങ്ങുന്നു

യുകെകെസിഎയുടെ കീഴിലുള്ള വടക്കന്‍ ഇംഗ്ലണ്ടിലെ ക്‌നാനായ കാത്തലിക് യൂണിറ്റുകളുടെ പ്രഥമ സംഗമത്തിനായി യൂണിറ്റുകള്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 21 ന് ലീഡ്‌സിലെ സെന്റ് നിക്കോളാസ് ചര്‍ച്ചിലാണ് കെസിസിഎന്‍ഇ കണ്‍വെന്‍ഷന്‍ നടക്കുന്നത്. വിശ്വാസ കൂദാശിക ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ക്‌നാനായ സമുദ്ായത്തിന്റെ പാരമ്പര്യങ്ങലും അനുഷ്ഠാനങ്ങളും വരുംതലമുറയെ മനസിലാക്കി കൊടുക്കുന്നതിന്ും ്‌വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും പരിപോഷിപ്പിക്കുന്നതിനും ഉപകരിക്കുന്ന കെസിസിഎന്‍ഇ കണ്‍വെന്‍ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികളുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ പിആര്‍ഒ ഷിജു കൂടത്തിനാല്‍ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.