CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 56 Seconds Ago
Breaking Now

യുദ്ധത്തിലേക്ക് തിരിച്ചുവന്നാല്‍ വലിയ ' സര്‍പ്രൈസുകളുണ്ടാകും ' ; യുഎസിനെ വെല്ലുവിളിച്ച് വീണ്ടും ഇറാന്‍

ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ യുഎസ് പൂര്‍ണ്ണ സജ്ജമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരഗ്ചിയുടെ പ്രസ്താവന.

യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാന്‍ യുഎസ് തയ്യാറായാല്‍ വലിയ ' സര്‍പ്രൈസുകളുണ്ടാകുമെന്ന് ' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ഡസന്‍ കണക്കിന് വിമാനങ്ങളാണ് യുഎസിന് നഷ്ടമായത്. ഇത് അവര്‍ സമ്മാനിച്ചതാണ്. ഞങ്ങളുടെ ശക്തമായ സായുധ സേന യുഎസിന്റെ എഫ് 35 വിമാനം ഇടിച്ചിട്ടു. ഇനിയും യുദ്ധത്തിലേക്കു തിരിച്ചുവരികയാണെങ്കില്‍ അതില്‍ നിറയെ അതിശയങ്ങളുണ്ടാകുമെന്ന് അരഗ്ചി പറഞ്ഞു.

ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ യുഎസ് പൂര്‍ണ്ണ സജ്ജമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരഗ്ചിയുടെ പ്രസ്താവന.




കൂടുതല്‍വാര്‍ത്തകള്‍.