CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 43 Minutes 7 Seconds Ago
Breaking Now

യുക്മ ദേശീയ കായിക മേള ബര്‍മിങ്ഹാമില്‍ ആരംഭിച്ചു ; യുകെയിലെ മുഴുവന്‍ കായിക പ്രേമികള്‍ക്കും ഇത് ആഘോഷ നിമിഷം

യുക്മ ദേശീയ കായിക മേള ബര്‍മ്മിങ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്ലിഷെയര്‍ സെന്റര്‍ സ്റ്റേഡിയത്തിലാരംഭിച്ചു. മാര്‍ച്ച് പാസ്റ്റിന് ശേഷം ഉദ്ഘാടന ചടങ്ങ് യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാര്‍ നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധിരി നന്ദിയും രേഖപ്പെടുത്തി.

ട്രഷറര്‍ ഷിജോ വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണി മോന്‍ മത്തായി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വമേകുന്നു.

കായിക മേള പുരോഗമിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.