CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 53 Seconds Ago
Breaking Now

കൊയിലാണ്ടിയില്‍ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവം ; 65 കാരന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

കൊയിലാണ്ടിയില്‍ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടില്‍ റസിക് ലാല്‍ (65) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

ഇന്നലെ രാത്രി തന്നെ കൊയിലാണ്ടി പൊലീസ് റസിക് ലാലിനെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി 13 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.