
















ബ്രിസ്‌ക അംഗങ്ങളായ ബ്രാഡ്ലി സ്റ്റോക്കിലെ ജിതീഷയുടെയും ഗാര്‍ഗിയുടെയും പിതാവ് സുധാകരന്‍ അന്തരിച്ചു. ബ്രിസ്‌കയുടെ മുന്‍ ട്രഷറര്‍ ബിജു രാമന്റെ ഭാര്യാപിതാവാണ്.
സംഘടനയുടെ സജീവ അംഗങ്ങളായ ജിതീഷയുടെയും ഗാര്‍ഗിയുടെയും കുടുംബത്തിലെ വിയോഗത്തില്‍ ബ്രിസ്‌ക അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകളുടെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും