CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 5 Seconds Ago
Breaking Now

ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി സി ബി സി ഐ ലെയ്റ്റി കമ്മീഷൻ ചെയർ മാൻ മാർ മാത്യു അറക്കൽ കൂടിക്കാഴ്ച നടത്തി ;

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയും ഐക്യവും കാലഘട്ടത്തിന്റെ ആവശ്യം .

ഭാരത  സന്ദർശനത്തിനായി എത്തിയ  ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ്  അഫ്രേം  ദ്വിതീയൻ പാത്രി യർക്കീസ്  ബാവയുമായി  സി ബി സി ഐ  ലെയ്റ്റി  കമ്മീഷൻ ചെയർ മാൻ മാർ മാത്യു  അറക്കൽ കോട്ടയത്ത്‌  വച്ച്  കൂടിക്കാഴ്ച നടത്തി.


ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി  സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യനും കൂടികാഴ്ചയിൽ പങ്കു ചേർന്നു. വിവിധ  ക്രിസ്തവ സഭകൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കണമെന്നും വിവിധ സഭകളിലെ അധ്യക്ഷന്മാരും വൈദികരും അല്മായരും തമ്മിലുള്ള പരസ്പര സ്നേഹവും സഹകരണവും വിവിധ തലങ്ങളിൽ കൂടുതൽ സജീവമാക്കണമെന്നും  സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും  കൂടിക്കാഴ്ചയിൽ  സൂചിപ്പിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.