CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 16 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 12ന്

ഹാര്‍ലോ മലയാളി അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി പൊതുയോഗം ഫെബ്രുവരി 12ന് നടക്കുന്നു.സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഹാളില്‍ വൈകീട്ട് അഞ്ചിനാണ് പൊതുയോഗം.വാര്‍ഷിക ആഡിറ്റ് അക്കൗണ്ടുകളും ആനുവല്‍ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും.എല്ലാവരേയും യോഗത്തില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

 

സ്ഥലം

 

സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഹാള്‍

ഹോഡിങ്‌സ് റോഡ്

ഹാര്‍ലോ CM20 1NW,എസെക്‌സ്‌




കൂടുതല്‍വാര്‍ത്തകള്‍.