CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Seconds Ago
Breaking Now

എസ്എന്‍ഡിപി യോഗം യുകെയുടെ സ്ഥാപക പ്രവര്‍ത്തകന്‍ സുധാകരന്‍ പാലയുടെ പിതാവ് ശ്രീധരന്‍ വെട്ടത്ത് അന്തരിച്ചു

എസ്എന്‍ഡിപി യോഗം യുകെയുടെ സ്ഥാപക പ്രവര്‍ത്തകനും നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകനുമായ സുധാകരന്‍ പാലയുടെ പിതാവ് ശ്രീ ശ്രീധരന്‍ വെട്ടത്ത് ( വെട്ടത്ത് കുഞ്ഞു 84) വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഒക്ടോബര്‍ 7ാം തിയതി ഞായറാഴ്ച പുലര്‍ച്ചെ നിര്യാതനായി. സംസ്‌കാരം പിന്നീട് അറിയിക്കുന്നതാണ്. ഭാര്യ സുമതി ശ്രീധരന്‍.




കൂടുതല്‍വാര്‍ത്തകള്‍.