CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 33 Seconds Ago
Breaking Now

എബ്രഹാം കുരുവിളയുടെ (കൊച്ചുമോന്‍) പിതാവ് നിര്യാതനായി

എഡിങ്ടണ്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ എബ്രഹാം കുരുവിളയുടെ (കൊച്ചുമോന്‍) പിതാവ് കല്ലിശ്ശേരി തേവരുഴത്തില്‍ ടി സി കുരുവിള (102) നിര്യാതനായി. ജേക്കബ് ടി കുരുവിള, തോമസ് ടി കുരുവിള, പരേതനായ മാത്യു ടി കുരുവിള, എബ്രഹാം കുരുവിള, മേഴ്‌സി ജോസ് എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം കല്ലിശേരി സെന്റ് മേരിസ് ക്‌നാനായ വലിയ പള്ളിയില്‍ വച്ച് ഞായറാഴ്ച നടക്കും.

വാര്‍ത്ത അയയ്ക്കുന്നത്

ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.