CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 12 Seconds Ago
Breaking Now

ലീഡ് 50 സീറ്റില്‍ ഒതുങ്ങുമോ ; കോണ്‍ഗ്രസിന് ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

543 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 54 സീറ്റിലെങ്കിലും ജയിച്ചാലേ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി കിട്ടൂ.

മോദി സര്‍ക്കാര്‍ അധികാരത്തിലേറുകയാണ്. നില മെച്ചപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും കോണ്‍ഗ്രസ് .2014 ല്‍ 44 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇക്കുറി 50 സീറ്റുകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മുകച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ സ്വപ്നം കണ്ട കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ കഴിയാത്ത സീറ്റ് നിലയിലാണിപ്പോള്‍.

കോണ്‍ഗ്രസിന് ഇക്കുറിയും പ്രതിപക്ഷ കക്ഷി പദവി ലഭിക്കാനിടയില്ല. 543 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 54 സീറ്റിലെങ്കിലും ജയിച്ചാലേ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി കിട്ടൂ. എന്നാല്‍ ഇതുവരെയുള്ള സൂചനയില്‍ 50സീറ്റില്‍ ഒതുങ്ങിയേക്കും.

പഞ്ചാബിലും കേരളത്തിലുമാണ് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.