CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Minutes 11 Seconds Ago
Breaking Now

ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്തംബര്‍ 7ന്

ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്തംബര്‍ 7ന് നടത്തുന്നു. കൊടിയേറ്റിന് ശേഷം പ്രസുദേന്തിവാഴ്ച, പാട്ടുകുര്‍ബാന, തിരുന്നാള്‍ പ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.