CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 34 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ നാളെ

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ സെപ്തംബര്‍ 6ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് 10 മണിയ്ക്ക് അവസാനിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ദൈവവിളി കമ്മീഷന്‍ ഡയറക്ടര്‍ റവ ഫാ ടെറിന്‍ മുള്ളക്കര ആയിരിക്കും. ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബ്ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ അമ്മയുടെ ജനന തിരുന്നാള്‍ മാസത്തിലെ നൈറ്റ് വിജിലിന് അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു

വാര്‍ത്ത അയച്ചത് ; സി ലീന മേരി SDS




കൂടുതല്‍വാര്‍ത്തകള്‍.