CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 28 Seconds Ago
Breaking Now

ഭാര്യയാണെന്ന കാര്യം മറന്ന് ദീപിക പദുക്കോണ്‍

ഒരു അഭിമുഖത്തില്‍ ദീപിക പദുക്കോണിന് പറ്റിയ അബദ്ധം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

യഥാര്‍ത്ഥ ജീവിതത്തിലെ തന്റെ റോളുകളെ പറ്റി പറയവേ ഞാനൊരു മകളാണ്, സഹോദരിയാണ്, നടിയാണ് എന്നെല്ലാം പറഞ്ഞ ശേഷം അടുത്ത റോള്‍ ഓര്‍ക്കാന്‍ ഒരു ഇടവേള വന്നു. തുടര്‍ന്ന് അവതാരക തന്നെ ദീപികയെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.

അപ്പോള്‍ ' ഞാനൊരു ഭാര്യയാണ്, ഓഹ് ഗോഡ് ഞാന്‍ മറന്നു' എന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇതിനകം സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുകയാണഇത്. കഴിഞ്ഞ നവംബറിലാണ് നീണ്ടകാലത്തെ പ്രണയ ശേഷം ദീപികയും രണ്‍വീറും വിവാഹിതരായത്.




കൂടുതല്‍വാര്‍ത്തകള്‍.