CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 12 Seconds Ago
Breaking Now

തന്നെപ്പോലെ സിക്‌സ് പാക്കുണ്ടോ ; ടൊവിനോയെ വെല്ലുവിളിച്ച് അജു വര്‍ഗീസ്

ജിമ്മില്‍ സിക്‌സ് പാക്കുമായി നില്‍ക്കുന്ന നടന്‍ ടൊവീനോ താമസിന്റെ ചിത്രം വളരെപെട്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ടൊവീനോയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

തന്നെപ്പോലെ സിക്‌സ് പാക്കുണ്ടോ ഇതുപോലെ എന്നു ടൊവീനോയുടെ ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ് ടൊവിനോയോട് ചോദിക്കുന്നു. അതിനു അജു വര്‍ഗീസിന് സിക്‌സ് പാക്കുണ്ടോ എന്ന ചോദ്യവുമായി നിരവധിപേര്‍ രംഗത്തെത്തി. അവര്‍ക്കുള്ള മറുപടി ഒരു ചിത്രത്തിലൂടെ നല്‍കിയിരിക്കുകയാണ് അജു. സിക്‌സ് പാക്കോടെ നില്‍ക്കുന്ന ഒരു പെന്‍സില്‍ ഡ്രോയിങ് പങ്കുവച്ചാണ് അജു ടൊവിനോയെ വെല്ലുവിളിച്ചിരിക്കുന്നത്.

അജുവിന്റെ പോസ്റ്റ് ആരാധകര്‍ ആഘോഷമാക്കുകയാണ്. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.