CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 22 Seconds Ago
Breaking Now

ഓണ്‍ലൈന്‍ റിലീസ് ; പൊന്‍മകള്‍ വന്താല്‍ വീട്ടിലിരുന്ന് കണ്ട് ജ്യോതികയും സൂര്യയും

തീയറ്റര്‍ റിലീസ് ഇല്ലാതെ  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി നടി ജ്യോതിക മുഖ്യവേഷത്തിലെത്തുന്ന പൊന്‍മകള്‍ വന്താല്‍.

റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വീട്ടില്‍ ജ്യോതികയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രം സൂര്യ തന്റെ പേജിലൂടെ പങ്കുവച്ചു.

ജ്യോതികയുടെ കരുത്തുറ്റ വേഷങ്ങളിലൊന്ന് എന്ന് ട്രെയിലര്‍ കണ്ടവരല്ലാം പുകഴ്ത്തിയ സിനിമയാണ് തിയറ്ററുകള്‍ ഒഴിവാക്കിയുള്ള രാജ്യത്ത ആദ്യത്തെ ഓവര്‍ ദ് ടോപ്പ് റിലീസ് നടത്തി ചരിത്രത്തിന്റെ ഭാഗമാകുന്നത്.

കള്ളക്കേസില്‍ കുടുക്കിയ സൈക്കോ ജ്യോതിയെന്ന സ്ത്രീയെ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷിക്കാനെത്തുന്ന അഭിഭാഷകയുടെ റോളിലാണ് സിനിമയില്‍ ജ്യോതിക.

 




കൂടുതല്‍വാര്‍ത്തകള്‍.