CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 24 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ താമസിക്കുന്ന ക്ലെമൻസിൻ്റെ മാതാവ് ജെസ്സി റാഫേലിന്റെ സംസ്‌കാരം ഇന്ന് മൂന്നുമണിയ്ക്ക് തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലീസ്റ്റോക്കില്‍  താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂര്‍ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) ലിന്റെ സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ വൈകീട്ട് മൂന്നു മണിയ്ക്ക് നടത്തുന്നു. തിങ്കളാഴ്ച രാത്രി 9 മണിയ്ക്കായിരുന്നു അന്ത്യം.

മക്കള്‍ ക്ലെമെന്‍സ് (ബ്രിസ്റ്റോള്‍ യുകെ), ലോറന്‍സ് (ഹെറിഫോര്‍ഡ്, യുകെ) ടെറന്‍സ് (ബാംഗ്ലൂര്‍)

മരുമക്കള്‍ സുജ കിഴക്കുംപുറത്ത്, നിസ്സി പുതുശേരി, ജിനു കാനേകാട്ടില്‍

കൊച്ചുമക്കള്‍ ; ഷാര്‍ലെറ്റ്, ഏഞ്ചലിന്‍, ജോസഫ്, നേഥന്‍, ജെസ്സിക്ക, സേറ




കൂടുതല്‍വാര്‍ത്തകള്‍.