CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 54 Seconds Ago
Breaking Now

സകുടുംബം സുകുമാരന്‍ ; കുടുംബ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

കുടുംബത്തിനൊപ്പമില്ലാതെ വേര്‍പിരിഞ്ഞുപോയ അച്ഛനെ ഉള്‍പ്പെടുത്തി കുടുംബ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. ആര്‍ടിസ്റ്റ് മുസു പൃഥ്വിയ്ക്ക് സമ്മാനിച്ച മനോഹരമായ കുടുംബ ചിത്രം പൃഥ്വി സ്വന്തം പേജില്‍ പങ്കുവച്ചു.

സുകുമാരന്റെ മടിയില്‍ അലംകൃത, മല്ലിക സുകുമാരന്റെ മടിയില്‍ നക്ഷത്ര.മുത്തശ്ശിയെ ചേര്‍ത്തതു പിടിച്ച് പ്രാര്‍ത്ഥന. പിന്നില്‍ ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിയും സുപ്രിയയും. ഈ കുടുംബ ചിത്രം യാഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചെങ്കില്‍ എന്ന ആഗ്രഹം പൃഥ്വി പങ്കുവയ്ക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.